OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് കണ്ണൂര്‍ ഗതാഗതം താറുമാറായി ; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍  പേരിയ 37 ല്‍ റോഡ് തകര്‍ന്നു 

  • Mananthavadi
16 Jul 2018

 

മാനന്തവാടി:പാല്‍ച്ചുരത്തില്‍ രണ്ടാം വളവിനോട് ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.പേര്യ 37ല്‍ റോഡ് ഇടിഞ്ഞതിനാല്‍  ചരക്കു വാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡിന്റെ പകുതി ഭാഗത്തോളം ഇടിഞ്ഞ് മുപ്പത് മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. വലിയ ചരക്കു ലോറികളെ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. ബസ് യാത്രക്കാരെ ഇടിഞ്ഞ ഭാഗത്ത് ഇറക്കി നടത്തുകയും  അതിനു ശേഷം ഇതേ ബസ്സില്‍ തന്നെ യാത്ര തുടരുകയും ചെയ്യുന്നു. കനത്ത മഴയില്‍ പാല്‍ച്ചുരം റോഡിലും , പേര്യ റോഡിലും മണ്ണിടിഞ്ഞതോടെ വയനാട്ടില്‍ നിന്ന് കണ്ണൂര്‍, തലശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show