സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വാളാട് ജയ്ഹിന്ദ് എല്‍.പി.സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.സര്‍വ്വീസില്‍ നിന്നുംവിരമിച്ച പ്രധാനാധ്യാപകന് എം.മോഹനന് ചടങ്ങില്‍ യാത്രയയപ്പ് നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ദിനേശ് ബാബു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.എന്‍.ജെ.ഷജിത്ത്,സല്‍മ മോയി,ബിന്ദു വിജയകുമാര്‍,എം.നാരായണന്, കെ.സി.ഫൈസല്‍,എം.സി.മുനീര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍