സജ്ന സജീവന് സ്വീകരണം നല്കി.
സംസ്ഥാന വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അതിവേഗ സെഞ്ച്വറി ജേതാവുമായ സജ്ന സജീവന് മാനന്തവാടി നഗരസഭ സ്വീകരണം നല്കി.നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്.പ്രവീജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്.കേളു എം.എല്‍.എ നഗരസഭയുടെ ഉപഹാരം സജ്നക്ക് നല്കി ആദരിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ടി ബിജു, വര്‍ഗീസ് ജോര്‍ജ്, ജില്ലാ ടൗണ്‍ പ്ലാനര്‍ സത്യ ബാബു, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍