മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെയും, 2017-22 പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെയും ഭാഗമായി നടത്തിയ വികസനസെമിനാറും,2018-19 കരട് പദ്ധതി രേഖാ പ്രകാശനവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി, ബെന്നി,ഷിനു കച്ചിറയില്‍,ജീന ഷാജി,സിസിലി ചെറിയാന്, ബിജു പരലക്കുടിയില്,ബിജു പുലക്കുടിയില്‍,സി.പി വിന്‍സെന്റ്,തോമസ് പാഴുക്കാല,ജാന്‍സി ജോസഫ് ,നിഷ ശശി,പി.എ .പ്രകാശന്, മുനീര്‍ ആച്ചിക്കുളത്ത്,മോളി ജോസ്,പി.വിസെബാസ്റ്റ്യന്,സിനി രാജന്, സുരേഷ് പി.കെ, സി.കെ ഷെല്ജന്, രഷിത പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍