എല്‍.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കല്‍പ്പറ്റ: ത്രിപുരയില്‍ ബിജെപി,ആര്.എസ്.എസ് അക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് ന്റെ നേതൃത്വത്തില്‍ പ്ര കടനവും പൊതുയോഗവും നടത്തി.പൊതുയോഗം സി.കെ.ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വി.പി.ശങ്കരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.എം മധു, മുഹമ്മദ് പഞ്ചാര,അമ്പി ചിറയില്‍,കെ.സുഗതന്, ജോസഫ് മാത്യൂ, ജോണി കൈതമറ്റം,പി.അശോക് കുമാര്‍, സി.എസ്സ്റ്റാന്ലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍