എസ്.എഫ്.ഐ വിദ്യാര്‍ത്ഥിനി സദസ് സംഘടിപ്പിച്ചു.
കല്‍പ്പറ്റ: സദാചാര പോലീസിനും,ആള്‍ക്കൂട്ട വിചാരണക്കുമെതിരെ 'നമ്മള് സമരത്തിലാണ് മനുഷ്യരായിരിക്കാന്‍ ' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ മാതൃകം വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിനി സദസ് സംഘടിപ്പിച്ചു.എസ് എഫ്.ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് വിദ്യാര്‍ത്ഥിനി സദസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ മാതൃകം വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റി ജോ.കണ്‍വീനര്‍ രാഖി വിജയന് അധ്യക്ഷത വഹിച്ചു.കെ.ആര് ആര്യ,ഗീതു,സുകന്യ എന്നിവര്‍ സംസാരിച്ചു മാതൃകം ജില്ലാ കണ്‍വീനര്‍ എന്‍.എസ്.വൈഷണവി സ്വാഗതവും ജോ: കണ്‍വീനര്‍ റഷ്ബാന തന്‍സി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍