എല്‍.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
തൃപുരയിലെ സംഘപരിവാര്‍, ആര്.എസ്.എസ് അക്രമത്തിനെതിരെ എല്‍ .ഡി.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം സിപിഎം ഏരിയ സെക്രട്ടറി കെ എം വര്‍ക്കിമാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.പി.കെ ശശിധരന് അദ്ധ്യക്ഷതവഹിച്ചു.പി.വാസു,എം രജീഷ് ,അനില്‍കുമാര്‍,പി.വി പത്മനാപന്‍,സലീം കുമാര്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍