പാന്‍മസാല പിടികൂടി
പുല്‍പ്പള്ളി താഴെയങ്ങാടി ബീവറേജിന് സമീപം കച്ചവടം നടത്തുന്ന വേലിയമ്പം നടക്കുഴിക്കല് ഉസ്താദ് എന്ന സന്തോഷ് കച്ചവടം നടത്തുന്ന സ്ഥാപനത്തില്‍ നിന്നുമാണ് പാന്‍മസാല ശേഖരം പിടികൂടിയത്. തുടര്‍ന്ന് സന്തോഷിനെതിരെ പോലീസ് കേസെടുത്തുപുല്പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ റജീന കെ ജോസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എ.എസ്.ഐ കെ.വി ബെന്നി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.സജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്., വിജിതമോള് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍