വനിതാ ദിനാചരണവും സംഗമവും നടത്തി.
പുല്‍പ്പള്ളി: അന്തരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ശ്രേയസ് ഇരുളം യുണിറ്റിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണവും സംഗമവും നടത്തി.സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഫാ.വര്‍ഗീസ് പുളിക്കല്‍,ഫാ.സെബാസ്റ്റ്യന്‍ ഇടയത്ത് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്,അനില്‍കുമാര്‍, ലില്ലി വര്‍ഗീസ്,ഷാന്‍സന്‍,ബിനി തോമസ്,രാജി ജോണ്സണ്,രാധ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍