ഡി.വൈ.എഫ്.ഐ ജാഗ്രത സദസ് നടത്തി
കല്‍പ്പറ്റ: സദാചാര പോലീസിനും, ആള്‍കൂട്ട വിചാരണക്കുമെതിരെ ഡി.വൈ.എഫ്.ഐ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത സദസ് സംഘടിപ്പിച്ചു.ഡി.വൈ.എഫ് വയനാട് ജില്ല ജോ.സെക്രട്ടറി വി.ഹാരീസ് ജാഗ്രത സദസ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബെന്നി ലൂയിസ് അധ്യക്ഷത വഹിച്ചു. ബിനീഷ് കല്‍പ്പറ്റ സ്വാഗതം പറഞ്ഞു. അവിഷിത്ത്, അര്ജുന് ഗോപാല്‍,മെഹ്ബൂബ് എന്നിവര്‍ സംസാരിച്ചു.പരിപാടിക്ക് രതീഷ്, ജാബിര്‍, ബിനീഷ്മാധവ്, രജ്ഞിത്ത് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍