ബൈക്കപകടത്തില്‍ മരണപ്പെട്ട സജി തോണക്കലിന്റെ ബൈക്കില്‍ തട്ടിയെന്ന് കരുതുന്ന ജീപ്പും, ഉടമയും പോലീസ് കസ്റ്റഡിയില്‍. അപകടം നടന്ന സ്ഥലത്തിന് സമീപം താമസിച്ചുവരുന്ന ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.മാര്‍ച്ച് 4 ന് രാത്രി മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ റൂട്ടിലെ മാടലില്‍ വെച്ചാണ് സജി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ജീപ്പ് ഇടിക്കുന്നത്.തുടര്‍ന്ന് ജീപ്പ് നിര്‍ത്താതെ പോകുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍