ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കല്‍പ്പറ്റ: മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേഗഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച നടപടിക്കെതിരെ അഖിലേന്ത്യാവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ ടെലഫോണ്‍ എക് സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കല്‍പ്പറ്റയില്‍ നടന്ന ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും കെ സുഗതന് ഉദ്ഘാടനം ചെയ്തു.ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി ജെ ആന്റണി, സാലി റാട്ടക്കൊല്ലി, പടയന്‍ ഇബ്രാഹിം, അനീഷ് ബി നായര്‍, എന്‍ കെ മുജീബ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍