എല്‍.പി.ജി പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: 50 ലക്ഷം രൂപ ചിലവില്‍ നഗരസഭ നിര്‍മ്മിച്ച എല്‍.പി.ജി പൊതു ശ്മശാനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മന്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി.ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. കെ.അജിത, ടി.ജെ. ഐസക്,കെ.കെ.കുഞ്ഞമ്മദ്, ജെല്‍ത്രൂദ് ചാക്കോ, ഒ.സരോജിനി, വി.ശ്രീജ,ആയിഷാ പള്ളിയാല്‍, പി.ആര്.ബിന്ദു.കെ.പ്രകാശന്, പി.വീരാന്‍ കോയ, നഗരസഭാ സെക്രട്ടറി കെ.ജി.രവീന്ദ്രന്, നഗരസഭാ എന്‍ജിനിയര്‍ ടി.അബ്ദുള്‍ നാസര്‍, നഗരസഭാ എച്ച്.ഐ.ബദറുദ്ദീന്‍, സി.പി.ഷൈജല്‍, ഷെമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍