ബി.എം.എസ് വയനാട് ജില്ലാ സമ്മേളനം സമാപിച്ചു
ബി.എം.എസ് വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ബി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന് ഉദ്ഘാടനം ചെയ്തു.ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.ശശീധരന് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സംഘടനാ സെക്രട്ടറിസി.വി രാജേഷ്,ആര്ഘുരാജ് എന്നിവര്‍ സംസാരിച്ചു.കെ. ഹരിദാസന് :പ്രസിഡന്റ് ,പി.കെ മുരളീധരന്: സെക്രട്ടറി,സന്തോഷ് ജി നായര്‍:ട്രഷറര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന 14 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍