നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ മീനങ്ങാടി ജില്ലാ ശിശു സംരക്ഷണ ഓഫീസ് നിയമ ബോധവല്‍ക്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രി , ഹരിത പോള്‍ എം.വി. അഖിലേഷ്,. വിക്ടര്‍ ജോണ്സണ്, ജെയ്ന്‍ മേരി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍