വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങള്‍ സേവന സംരംഭങ്ങളിലൂടെ തനത് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017-18 പട്ടിക വര്‍ഗ്ഗ ഉപ പദ്ധതിയിലുള്‍പ്പെടുത്തി വാങ്ങിയ വാദ്യോപകരണങ്ങളുടെ പഞ്ചായത്ത് തല വിതരണ ദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജില്‍സണ്‍ തൂപ്പുകരയുടെ അദ്ധ്യക്ഷതയില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എം.കെ ജയപ്രകാശ്,അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാര്‍ വി,കെ,എകെ അസീസ്,അഭിലാഷ് പത്രോസ്,ഗ്രൂപ്പങ്ങളായ വിഷ്ണു,ശാലിനി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍