സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും 201718 വര്‍ഷത്തെ മധ്യവേനല്‍ അവധിക്കാലം ആരംഭിക്കുന്നതിനുമുമ്പായി ഓരോ കുട്ടിക്കും നാല് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് പൊതു വിദ്യഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ സപ്ലൈകോ ചെയര്മാന് & മാനേജിംഗ് ഡയറക്ടറും പൊതുവിദ്യഭ്യാസ ഡയറക്ടറും അടിയന്തിരമായി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍