ആലുങ്ക താഴെ ചെക്കിട്ട റോഡ് ഉദ്ഘാടനം
നടവയല്‍: ആലുങ്ക താഴെ ചെക്കിട്ട റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന് മെമ്പര്‍ പി.ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റ്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ യുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിയത്. പനമരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ.സി മഹേഷ് അദ്ധ്വക്ഷത വഹിച്ചു. വെമ്പള്ളി ജോസ്, സജി ഇരണ്ട മുണ്ടക്കല്‍, ജോര്‍ജ് കണ്ടയത്ത്, ബേബി തുരുത്തിയില്‍, ബേബി ജെയിംസ്, എസ്.എം ഷാഹുല്‍ ഹമീദ്, വിന്സെന്റ്റ് ചേരവേലില്‍, ഹുസൈന് കീടക്കാട്, ബിജു ഇരണ്ടമുണ്ടക്കല്, എസ്.എം.ഹനീഫ, സണ്ണി ഐക്കര കുടി, ഇബ്രാഹിം നെല്ലിയമ്പം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍