കര്‍ണ്ണാടകയിലെ കാട്ടുതി അണക്കാന്‍ കേരള വനം വകുപ്പും
കര്‍ണ്ണാടകയിലെ കാട്ടു തീ അണക്കാന്‍ കേരള വനം വകുപ്പിന്റെസഹായവും.കര്‍ണ്ണാടക അന്തര്‍സന്ത ഡിവിഷന് കീഴിലെ ഡിബി കുപ്പെ റെയ്ഞ്ചിലാണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ കാട്ടുതീ ഉണ്ടായത്.വിവരമറിഞ്ഞ് തോല്‍പ്പെട്ടി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.രതീഷിന്റ് നേതൃത്വത്തില്‍ തീയണക്കാന്‍ എത്തുകയായിരുന്നു.അന്തര്‍സന്ത എസി.എഫ് പുവണക്ക,ഡി.ബി കുപ്പെ റെയ്ഞ്ചര്‍ സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ 100 ഓളം വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് 4 മണിക്കൂറിന് ശേഷമാണ് തീയണച്ചത്.ഏകദേശം 10 ഹെക്ടറോളം വനം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍