ഉത്സവ ആഘോഷ കമ്മറ്റി ധനസമാഹരണം ഉദ്ഘാടനം ചെയ്തു.
മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ച് ഉത്സവ ആഘോഷകമ്മറ്റിയുടെ ധനസമാഹരണം ഉദ്ഘാടന കര്‍മ്മം ജ്വാലിനി നേമചന്ദ്രന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി.നാരായണന് നമ്പൂതിരിക്ക് നല്കി നിര്‍വഹിച്ചു.ഉത്സവ ആഘോഷ കമ്മറ്റി പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് പട്ടയന്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.ഫിനാന്‍സ് കമ്മറ്റി സെക്രട്ടറി ടി.കെ.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത കേ ശവന്‍ ,കമ്മറ്റി ജനറല്‍ സെക്രട്ടറി മനോജ് പട്ടേട്ട്, ഇ.എം.ശ്രീധരന് മാസ്റ്റര്‍ ,പുഷ്പ ശശിധരന്, തുടങ്ങിയവര്‍ സംസാരിച്ചു. സന്തോഷ് ജി നായര്‍ നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍