നിയമ ബോധവത്ക്കരണ സെമിനാര്‍ നടത്തി
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി സി ഡിറ്റ് പഠന കേന്ദ്രത്തില്‍ വെച്ച് നിയമ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സി ഡിറ്റ് പഠന കേന്ദ്രം ഡയറക്ടര്‍ അനീഷ് എ.വി അധ്യക്ഷതവഹിച്ചു.അഡ്വ.എം വേണുഗോപാല്‍ ക്ലാസ് നയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍