വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി
ചുണ്ടേല്‍ ചേലോട് എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലാണ് സുമാര്‍ 60 65 പ്രായം തോന്നിക്കുന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. വെള്ളമുണ്ടും,ഷര്‍ട്ടുമാണ് വേഷം.സമീപത്തായി ടോര്‍ച്ചും, സിഗരറ്റ് ലൈറ്ററുമുണ്ട്. വൈത്തിരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍