റോഡ് ഉത്ഘാടനം ചെയ്തു
മുളളന്‍കൊല്ലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം പുര്‍ത്തികരിച്ച ഗ്രഹന്നൂര്‍ ശ്മശാനം റോഡ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍ റോഡിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്തംഗം പി.എ പ്രകാശന്,ബേബി ചേറ്റാനിയില്‍,വിനോദ് ,റോഷന്,മനോജ്.,സന്തോഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍