തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും കെട്ടിചമച്ചതാണെന്ന് കുഴിനിലം ഡിവിഷന് കൗണ്‍സിലറും, യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ജന.സെക്രട്ടറിയുമായ ഹുസൈന് വെളിപ്പെടുത്തി. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനായി സിപിഐഎമ്മും, എസ്ഡിപിഐയും, ചില തല്‍പ്പരകക്ഷികളും ഷമീറിന്റെ കൂടെ ചേര്‍ന്നിരിക്കുകയാണെന്നും ഹുസൈന് ഓപ്പണ്‍ ന്യൂസറിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
വീഡിയോ ലിങ്ക്:https://www.facebook.com/opennewser/videos/2015747925330776/
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍