വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിവേണം: എസ്.ടി.യു
കല്‍പ്പറ്റ: അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിവേണമെന്നും തൊഴിലാളി വിരുദ്ധ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സ്വതന്ത്ര തൊഴിലാളി യൂണിയന്(എസ്.ടി.യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. എസ്.ടി.യു.സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.എസ്.ടി.യു.ജില്ലാ സെക്രട്ടറി സി.മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. സി.മമ്മി,ഇസ്മയില്എന്നിവര് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍