പാടിച്ചിറ സ്വദേശി എറണാകുളം ബൈക്ക് തട്ടി മരിച്ചു.
പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയായ തോട്ടുങ്കല്‍ ജോസ് (69) ആണ് എറണാകുളം പാലാരിവട്ടത്ത് വെച്ച് ബൈക്ക് തട്ടി മരിച്ചത്.ഭാര്യ:റോസമ്മ.മക്കള്‍:സുജ,സ്മിത,സൗമ്യ,സിജോ.മരുമക്കള്‍:സനല്‍,ജോണി,ചിക്കു,നവ്യ.സംസ്ക്കാരം നാളെ (മാര്‍ച്ച് 1) രാവിലെ 11 മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍