മധുവിന്റെ മരണം;സമന്വയ സാംസ്ക്കാരിക വേദി അനുശോചിച്ചു.
കാവുംമന്ദം: അട്ടപ്പാടിയില്‍ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ട ആദിവാസി യുവാവായ മധുവിന്റെ മരണത്തില്‍ സമന്വയ സാംസ്ക്കാരിക വേദി അനുശോചിച്ചു.പ്രതികളായ എല്ലാവരെയും മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണമെന്നും, ഇനി ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ടി.ഡി. ജെയ്സണ്‍ അദ്ധ്യക്ഷത വഹിച്ചു.കെ.റെജ്ലാസ്,ജോജിന്‍.ടി.ജോയി,കെ.ബാബു,എം.ആര് രാജേഷ്,ടി.ജെ മാഴ്സ്,ജെയ്ന്‍ മാത്യു,ശിവപ്രസാദ്,രാജേഷ് കോട്ടക്കുന്ന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍