ബസ് വെയ്റ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ എന്‍എംഎസ്എം ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വെള്ളാരംകുന്നില്‍ വയനാട് എം.പിയുടെ വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം എം. ഐ..ഷാനവാസ് എം.പി നിര്‍വഹിച്ചു.യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.വൈസ് ചെയര്മാന് പി.പി.ആലി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.പി.ഹമീദ്,ബിന്ദു ജോസ്,കെ.അജിത,അഡ്വ.ടി.ജെ.ഐസക്,വാര്‍ഡ് കൗണ്‍സില്‍ ജെല്ദ്രൂത് ചാക്കോ,കെ.കെ.കുഞ്ഞമ്മദ്,സി.ബിന്ദു,ആയിഷ പള്ളിയാല്‍,ഒ.സരോജിനി,കെ.ശ്രീജ,കെ.കെ.രാജേന്ദ്രന്,എം.മണി,ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍