കാര്‍ഷിക ഗവേഷണ കേന്ദ്ര കെട്ടിടം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കുവേണ്ടി കൃഷിഭവനോടനുബന്ധിച്ച് നിര്‍മ്മിച്ച കാര്‍ഷിക ഗവേഷണ കേന്ദ്ര കെട്ടിടം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്മാന് പി.പി.ആലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ജോസ്, എ.പി.ഹമീദ്,കെ.അജിത,അഡ്വ.ടി.ജെ.ഐസക്,വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.രാധാകൃഷ്ണന്, ജെല്ദ്രൂത് ചാക്കോ,കെ.കെ.കുഞ്ഞമ്മദ്,കെ.ബിന്ദു,ആയിഷ പള്ളിയാല്‍,ഒ.സരോജിനി,കെ.ശ്രീജ,കൃഷി ഓഫീസര്‍ രാമനുണ്ണി,വി.ബാവ,പി.കുഞ്ഞൂട്ടി,മാട്ടില്‍ അലവി,ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍