തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം; ഹുസൈന് കുഴിനിലം
മാനന്തവാടി:കുഴിനിലം ഡിവിഷന് കൗണ്‍സിലറെന്ന നിലയിലും പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകനെന്ന നിലയിലും വ്യക്തി പരമായും രാഷ്ട്രീയപരമായും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണിതെന്ന് കുഴി നിലം ഡിവിഷന് മെമ്പര്‍ ഹുസൈന് പ്രസ്താവനയിലൂടെ അറിയിച്ചു.വ്യക്തിപരമായി സോഷ്യല്‍ മീഡിയയിലും മറ്റും, അപകീര്ത്തിപ്പെടുത്തുന്നവരെനേതൃത്വവുമായി ആലോചിച്ച് നിയമപരമായും രാഷ്ട്രീയപരമായും നേരിടും.ഇത് സംബന്ധിച്ച് വരുന്നവ്യാജ പ്രചരണം നടത്തുന്നവര്ക്കെതിരെപരാതി നല്‍കുമെന്നും ഹുസൈന് പ്രസ്താവിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍