പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ്,സി.കെ അബദുള്‍ ഗഫൂര്‍,കെ.എം മുസ്തഫ,ഷമീര്‍ കുന്ദളം,മഹ്മൂദ് കുനിയന്‍, ടി.പി ഹാരിസ്,ഷമീര്‍ എന്‍.പി, ഹമീദ്,കെ.അബൂബക്കര്‍,എം.അബ്ദുല്ല,സിദ്ദീഖ് കേളോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍