കെ എസ് യു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
പുല്‍പ്പള്ളി എസ്.എന്‍ കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയും കെ.എസ്.യു സജീവ പ്രവര്‍ത്തകനുമായ അഖില്‍ പ്രകാശിനെ ഹാള്‍ ടിക്കറ്റുണ്ടായിട്ടും അകാരണമായി വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുകയും അപമാനിച്ച് ഇറക്കിവിടുകയും ചെയ്ത പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നിരഹാര സമരം ആരംഭിച്ചു.സമരം കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു ഉത്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ജോയി, ഡി.സി.സി ജനറല്‍ സെക്രട്ടറി ഓനച്ചന് നിരംതനത്ത്,സണ്ണി തോമസ്,മണി പാമ്പനാല്‍,സനു രാജപ്പന്,സിജോ പൗലോസ്,ലിജോ,യൂനസ് അലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍