ധനസഹായം നല്കി
മാനന്തവാടി:വാഹനാപകടത്തില്‍ പരുക്കേറ്റ് ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി വാഴേ പ്പറമ്പില്‍ ദീപുവിന്റെ ചികിത്സ ചിലവിലേക്ക് കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന് നല്കിയ തുക എക്സിക്യൂട്ടീവ് അംഗം പ്രവീണ്‍ പൗലോസ് ദീപുവിന്റെ ബന്ധുക്കള്‍ക്ക് കൈമാറി.അലക്സ് മാനന്തവാടി,രാഗിന് പ്രവീണ്‍,സജി ജോസഫ്,അനീഷ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍