മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഫുട്ബോള്‍ അക്കാദമി ജേതാക്കള്‍
നീലഗിരി ആട്സ് ആന്റ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍ സ്റ്റേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഫുട്ബോള്‍ അക്കാഡമി ജേതാക്കളായി. ഫൈനലില്‍ ഗാന്ധി സ്മാരക ഫുട്ബോള്‍ അക്കാദമി ചുള്ളിയോടിനെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് മീനങ്ങാടി ചാമ്പ്യന്മാരായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍