അങ്കണവാടി ചുറ്റുമതില്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി : മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വാടാനക്കവല അങ്കണവാടിക്ക് എം.എല്‍.എ ഫണ്ടുപയോഗിച്ച് പണിപൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റ ഉദ്ഘാടനം ഐ സി ബാലകൃഷണന് എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട്.ശിവരാമന് പാറക്കുഴി ജില്ലാ പഞ്ചാത്തയത്തംഗം വര്‍ഗീസ് മുരിയന്‍ കാവില്‍,ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി,ഷിനു കച്ചിറയില്‍,റഷിദ,പ്രദിഷ്,ബിജു പുലക്കുടിയില്‍,ടി.എം ജോര്‍ജ്,ആന്റണി പുത്തോട്ടയില്,പി.എ പ്രകാശന്,ജോസ് പെരുവേലി,സിസിലി ചെറിയാന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍