മൃഗക്ഷേമ സെമിനാര്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ മൃഗക്ഷേമം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്മാന് പി.പി. ആലി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് ക്മ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ക്മ്മിറ്റി ചെയര്മാന് എ.പി. ഹമീദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, എസ്പിസിഎ ജില്ലാ സെക്രട്ടറി സി.കെ. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫ.ഡോ. ജോര്‍ജ് ചാണ്ടി, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ.ദിലീഫ് ഫല്ഗുണന് എന്നിവര്‍ ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍