നവോമി റോബിന്‍സിന് സ്വീകരണം നല്കി.
പുല്‍പ്പള്ളി :ജില്ലയില്‍ ആദ്യമായി ആറാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കരാട്ടെ താരം നവോമി റോബിന്‍സിന് ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്കി. പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡണ്ട് മുരളീധരന് അദ്ധ്യക്ഷത വഹിച്ചു.വി.ജെ കമലാക്ഷി,കെ.ആര്. ജയരാജ്,കെ.റാണി വര്‍ഗീസ്,ക്വാഷി പി.വി സുരേഷ്,എം.വി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍