ഭിന്നശേഷിക്കാരുടെ ഗ്രാമസഭായോഗം നടത്തി.
എടവക ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 201819ലെ കരട് വാര്‍ഷിക പദ്ധതി അന്തിമമാക്കി അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ ഗ്രാമസഭായോഗം നടത്തി.ഗ്രാമസഭായോഗം എടവക ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ഉഷാവിജയന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജില്‍സണ്‍ തൂപ്പുകര,ആഷാമെജോ,പഞ്ചായത്ത് മെമ്പര്‍മാര്‍,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അപ്സര, എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍