കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് മാനന്തവാടി ബി.എഡ് സെന്ററില്‍ അട്ടപ്പാടിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട മധുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. രഞ്ജിത്ത്,ജിത്തു,ദീപു, ആന്റണി, സൂരജ് ലാല്‍, സന്ധ്യ പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍