ബൈക്ക് റാലി നടത്തി
മാനന്തവടി: തവിഞ്ഞാല്‍ സെയിന്റ് തോമസ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബൈക്ക് റാലി നടത്തി. സ്കൂള്‍ മൈതാനത്ത്് നിന്ന് ആരംഭിച്ച റാലി തലപ്പുഴ എസ്.ഐ. കെ. ദേവദാസ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകന് ടി.വി. ജോണ്‍, സ്കൂള്‍ മാനേജര്‍ ഫാ. ആന്റോ മമ്പള്ളില്‍, ഷാജി പായ്ക്കാട്, എ.വി. മാത്യു, റോയി മുണ്ടാടന്‍, സി.ടി. ബേബി, ജോസ് കൈനിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍