ആദിവാസി സാക്ഷരതാ സംഗമോത്സവം 2018 സംഘടിപ്പിച്ചു
എടവക ഗ്രാമപഞ്ചായത്തില്‍ ആദിവാസി സാക്ഷരത സംഗമോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്റെ ആദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന് ഉദ്ഘാടന ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി മുതിര്‍ന്ന പഠിതാക്കളെ ആദരിച്ചു.എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമൂദ്ദീന് മൂഡമ്പകത്ത് സ്വഗാതവും,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആഷാ മെജോ,ബ്ലോക്ക് മെമ്പര്‍ മാരായ എം.പി. വത്സണ്‍,ബിന്ദു ജോണ്‍ ,പഞ്ചായത്ത് മെമ്പര്‍മാര്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ വിരേന്ദ്രകുമാര്‍,പഞ്ചായത്ത് ആദിവാസി സാക്ഷരതാ കോഓഡിനേറ്റര്‍ എന്‍,വി ജോര്മാസ്റ്റര്, ഗോപിനാഥ് സാര്‍ ആശംസയും,സാക്ഷരതാമിഷന്‍ കോഓഡിനേറ്റര്‍ പി.എന്‍ ബാബു സന്ദേശവും നല്കി.പഠിതാക്കളുടെ വിവിധ കലാപരിപാടികള്‍ ആവതരിപ്പിച്ചു.സാക്ഷരതാ പ്രേരക് കണ്‍വീനര്‍ ഇന്ദിര പ്രേമചന്ദ്രര് നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍