കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ചു
കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച് വയനാട്ടില്‍ നിന്നുള്ള നേതാക്കളും.ഐ സി.ബാലകൃഷ്ണന് എം.എല്‍.എ, കെ.സി.പി.സി സെക്രട്ടറി കെ.കെ അബ്രഹാം, കെ പി സി സി അംഗം കെ.എല്‍ പൗലോസ്, മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ കെ.സി.റോസക്കുട്ടി, എക്കണ്ടി മൊയ്തൂട്ടി തുടങ്ങിയവര്‍ സമരപന്തലിലെത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍