കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം
മാനന്തവാടി:കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണ ഉദ്ഘാടനം മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡണ്ട് അഡ്വ.എന്‍.കെ വര്‍ഗ്ഗീസ് എം.ടി.ജോസഫിന് നല്കി നിര്‍വഹിച്ചു.ചടങ്ങില്‍ എ.ടി.ഒ പി.എന്‍.സുനില്‍കുമാര്‍, അഡ്.ഓഫീസര്‍ ഷിബു,സുപ്രണ്ട് സുധീര്‍ റാം,കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍,എം.പോക്കു,എം.വി ദാമോദരന്‍ നായര്‍., വിശ്വനാഥന്,ബാങ്ക് അസി.സെക്രട്ടറി.എം.മനോജ് കുമാര്‍, ചീഫ് അക്കൗണ്ടന്റ് കുര്യച്ചന് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍