എന്റെ പുസ്തകം തയ്യാറാക്കി മാനന്തവാടി ഗവ.യു.പി സ്ക്കൂളിലെ കുട്ടികള്‍
മാനന്തവാടി ഗവ.യു.പി സ്ക്കൂളിലെ കുട്ടികള്‍ ഈ അക്കാദ മിക വര്‍ഷത്തിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ രചനകള്‍ ഉള്‍പ്പെടുത്തി എന്റെ പുസ്തകം തയ്യാറാക്കി.ഓരോ കുട്ടികളും അവരുടെ സൃഷ്ടികള്‍ ഉള്‍പ്പെട്ട ഒരു പുസ്തകമാണ് തയ്യാറാക്കിയത്. സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടത്തിയത്.കുട്ടികള്‍ തയ്യാറാക്കിയ പുസതകങ്ങള്‍ വയനാട് ഡി.പി.ഒ ജി.എന്‍.ബാബുരാജ്,മനന്തവാടി ബിപിഒ കെ സത്യന് എന്നിവര്‍ ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍