Comintero2k18 സമാപിച്ചു.
നടവയല്‍ സി.എം കോളേജില്‍ വെച്ച് നടന്ന ഇന്റര്‍ കോളേജിയേറ്റ് ബിസ്നസ് ക്വിസ് മത്സരം സമാപിച്ചു.കാളന് കോളേജ് മാനന്തവാടിയിലെ നിഖില്‍ എം.എസ് & അക്ഷയ് ചന്ദ്രബാബു ഒന്നാം സ്ഥാനവും ഐ.എച്ച്.ആര്.ഡി മീനങ്ങാടിയിലെ വൈഷ്ണവ്.പി.എന്‍ & അഭിജിത്ത് പി.എം. രണ്ടാം സ്ഥാനവും നേടി.ഐ.എച്ച്.ആര്.ഡി മീനങ്ങാടിയിലെ തന്നെ യദു ഗോവിന്ദ്.ആര് & രാഹുല്‍ എം.സി മൂന്നാം സ്ഥാനം കരസ്ഥമാക്കി.സി.എം കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍