പുസ്തക ചര്‍ച്ച നടത്തി
കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മൂന്നാമത് പുസ്തക ചര്‍ച്ച നടത്തി. എസ് ഹരീഷിന്റെ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയാണ് ചര്‍ച്ച ചെയ്തത്. കണിയാമ്പറ്റ ജി.എച്ച്.എസ്.എസ് അധ്യാപകന് സി.എ അഷറഫ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഷാജി പുല്‍പ്പള്ളി കഥ അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.സി മജീദ് അധ്യക്ഷനായിരുന്നു. കണ്ണൂര്‍ എ.ഡി.എം ഇ.സി യൂസഫ്, ഡോ. അമ്പി ചിറയില്‍, ഡോ. ഹരി, എം.കെ ഉഷാദേവി, സി.എച്ച് ഫസല്‍, അനില്‍ കുറ്റിച്ചിറ,ആനി ടീച്ചര്‍, സി.എം ഷാജു, പ്രകാശ്, അനൂപ് കായക്കണ്ടി, അബുബക്കര്‍, മൊയ്തീന് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍