നീതം സഹയാത്രിക ക്യാമ്പയിന് സംഘടിപ്പിച്ചു.
കല്‍പ്പറ്റ: കല്‍പ്പറ്റ നരസഭ സി.ഡി.എസ് നീതം ക്യാമ്പയിന് നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്സണ്‍ സഫിയ അസീസ് അധ്യക്ഷത വഹിച്ചു.നഗരസഭ ഉപാധ്യക്ഷന്‍ പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിച്ചത്.അവകാശങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്ത്രീകളെ പ്രാപ്തരാക്കുക എന്ന വിഷയത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ക്ലാസ്സെടുത്തു.പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും തുടങ്ങിയ വിളംബര ജാഥ നഗരസഭ ടൗണ്‍ ഹാളില്‍ സമാപിച്ചു.എ.പി.ഹമീദ്, അജീബഷീര്, കെ.ടി. ബാബു, പി. ബീന, കെ.മുനീര്‍, എം.നിഷ, സിഡിഎസ് മെമ്പര്‍ സെക്രട്ടറി ഷാരീഷ് 'സി ഡി എസ് ചെയര്പേഴ്സണ്ജയശ്രീ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍