തടയണ നിര്‍മ്മിച്ചു
കുടിനീരിനായ് യുവതയുടെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട തടയണ നിര്‍മാണത്തിന്റെ പനമരം ബ്ലോക്ക് തല തടയണ നിര്‍മാണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ പനമരം ഏരിയാ സെക്രട്ടറി ജസ്റ്റിന് ബേബി നിര്‍വ്വഹിച്ചു. പി ജി അനൂപ് അധ്യക്ഷത വഹിച്ചു. പി.എ ബാബു,രണദേവന്, ഉഷ അനില്‍കുമാര്‍ ,രജ്ഞിത്ത് മാനിയില്എന്നിവര് സംസാരിച്ചു.ഇസ്മയില്‍ കെ.കെ, വി.ആര് രാജീവന്,രവില്‍ വി.ആര്,റീജേഷ്,പി.എ ബിനു,ബെല്‍ബിന്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍