തടയണ നിര്‍മ്മിച്ചു
കല്‍പ്പറ്റ:കുടിനീരിനായി യുവതയുടെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്ഐ കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരി സ്കൂളിന് സമീപം തടയണ നിര്‍മ്മിച്ചു.തടയണ നിര്‍മ്മാണ പ്രവൃത്തി വി.ഹാരീസ് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സനിത ജഗദീഷ്, കൗണ്‍സിലര്‍ വി.എം.റഷീദ്,എം.വി.വിനീഷ്,എ.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍