പുല്‍പ്പള്ളി എസ്.എന്‍.ഡി.പി.യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയായ അഖില്‍ പ്രകാശിനെ യുണിവേഴ്സിറ്റി ഹാള്‍ ടിക്കറ്റ് ഉണ്ടായിട്ടും പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത പ്രിന്‍സിപ്പാളിന്റെ ധാര്‍ഷ്ട്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും, വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കുന്നതിന് അധികൃതര്‍ തയ്യാറാകണവെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ. പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി . എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.ജിഷ്ണു ഷാജി അധ്യക്ഷത വഹിച്ചു.ജില് ജോ രാജു,എല്‍ദോസ് ബാബു, നവിന് ജോണ്‍ ,മിഥുന് ക്യഷ്ണന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍